Kerala

കോഴിക്കോട് മിന്നലേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട് തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top