കൊച്ചി: കേരളം ഉറ്റുനോക്കിയ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 25,015 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് വിജയം. റെക്കോര്‍ഡ് ഭൂരിപക്ഷവുമായി പിടി തോമസിന്റെ പിന്‍ഗാമി. തൃക്കാക്കര മണ്ഡലം...
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയത്തിലേക്ക്.20,000 വോട്ടിൻ്റെ ലീഡ് ആണ് ഇപ്പോഴുള്ളത്. യുഡിഎഫ് ക്യാമ്പിൽ ആവേശം അലതല്ലുകയാണ്. നാല് റൗണ്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു.ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആദ്യ റൗണ്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് 2157 വോട്ടിൻ്റെ ലീഡ്.യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് 2157...
കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ലഭിച്ചു. രണ്ടെണ്ണം എൽഡിഎഫ്...
കൊച്ചി: രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ വോട്ടെടുപ്പ് മികച്ച രീതിയില്‍ മുന്നേറുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വോട്ടിങ് അമ്പത് ശതമാനം കടന്നു. 2.45 ഓടെ വോട്ടെടുപ്പ് 51.34 ശതമാനം പിന്നിട്ടിട്ടുണ്ട്. പൊന്നുരുന്നിയിൽ...
കൊച്ചി:തൃക്കാക്കരയില്‍ കനത്ത പോളിങ്. 11 മണിവരെ വരെ 30.3 % ആണ് പോളിങ്. മരോട്ടിച്ചോട് പോളിങ് ബൂത്തില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. ഇപ്പോഴും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട...
കൊച്ചി:നൂറു ശതമാനം ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.സിക്സ് അടിച്ച് ജയിക്കും, കോട്ടകള്‍ തകരുമെന്നും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് പറഞ്ഞു. ജോ ജോസഫ് വാഴക്കാലയിൽ 140 നമ്പർ ബൂത്തിൽ...