കൊച്ചി ; ശുചിത്വപരിപാലനത്തിന്റെ തിരുവൈരാണിക്കുളം മാതൃക സംസ്ഥാനത്തെ മറ്റ് ആഘോഷപരിപാടികളിലും മാതൃകയാക്കണമെന്ന് ഹരിത കേരളം സംസ്ഥാന വൈസ് ചെയര്പേഴ്സന് ടി.എന്‍.സീമ. ക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും ചേര്‍ന്നു നടപ്പാക്കിയ ‘നാടിനൊപ്പം...
കാലടി : തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നടതുറപ്പു മഹോത്സവദിനങ്ങളിലെ ഒരേയൊരു ഞായറാഴ്ചയായിരുന്ന ഇന്നലെ അഭൂതപൂര്‍വ്വമായ ഭക്തജനപ്രവാഹമാണുണ്ടായത്. തിരുവൈരാണിക്കുളം മാറമ്പിള്ളി, കാഞ്ഞൂര്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലേക്കുള്ള വഴികളിലെല്ലാം ജനങ്ങള്‍ തിങ്ങിനിറഞ്ഞൊഴുകി. ശനിയാഴ്ച...
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ ദര്‍ശന പുണ്യം തേടി തിരുവൈരാണിക്കുളത്ത് എത്തിക്കൊണ്ടിരിക്കുന്നത് ലക്ഷങ്ങളാണ്. ദര്‍ശനം പോലെതന്നെ ശ്രീപാര്‍വ്വതിദേവിക്കു വേണ്ടി വര്‍ഷം മുഴുവന്‍ നേര്ന്നുവച്ച വഴിപാടുകളും അര്‍ച്ചനകളും പൂര്‍ത്തിയാക്കാനുള്ള...
കാലടി ; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെയും ശ്രീമൂലനഗരം പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തിരുവൈരാണിക്കുളം ഗ്രാമത്തില്‍ നടത്തിവരുന്ന ശുചിത്വ പരിപാലന യജ്ഞത്തിനു കയ്യുംകരുത്തുമായി ഇനിമുതല്‍ പൊലീസ് സേനയും. തിരുവൈരാണിക്കുളത്തു നടന്നുവരുന്ന ശുചീകരണ...