മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ലോകമൊന്നടങ്കം ഉറ്റുനോക്കുന്നത്, തീര്‍ച്ചയായും ബെല്‍ജിയത്തിനെതിരായ ബ്രസീലിയന്‍ പോരാട്ടം തന്നെയാണ്. രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ തുല്ല്യശക്തികളെയാണ്...
മോസ്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് മെക്സിക്കോയെ നേരിടുന്ന ബ്രസീലിന് മാര്‍സലോയുടെ പരിക്ക് തിരിച്ചടിയാവും. പരിക്കുമൂലം കഴിഞ്ഞ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട മാഴ്സലോ ഇന്ന് കളിക്കില്ല. മാഴ്സലോയ്ക്ക് പകരം...
മോസ്കോ: ചാമ്പ്യന്മാര് പതിവ് തെറ്റിച്ചില്ല, ആവര്‍ത്തനം പോലെ നിലവിലെ ചാമ്പ്യന്മാര് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടാണ് ജര്‍മ്മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നത്....
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: രണ്ടാം മത്സരത്തില്‍ കോസ്റ്റാറിക്കയെ 2-0ന് കീഴടക്കി കാനറികള്‍. ഗോള്‍രഹിതമായ 90 മിനുട്ടിനും ശേഷം ഇഞ്ചുറി ടൈമിലാണ് ബ്രസീല്‍ ഗോള്‍ നേടിയത്. ഫിലിപ്പെ കുടിഞ്ഞോയും നെയ്മറുമാണ് ഗോള്‍ നേടിയത്....