ഏറെ ആരാധകരുളള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണി എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ...
സിനിമ ചിത്രീകരണത്തിനിടെ വെടിയേറ്റ് വീഴുന്ന സണ്ണി ലിയോണിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരം തന്നെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. സണ്ണി ലിയോണിന് നേരേ സഹനടന്‍ തോക്ക് ചൂണ്ടി...
മുംബൈ: മുപ്പത്തിയെട്ടിന്റെ നിറവിലെത്തിയിരിക്കുകയാണ് സണ്ണി. മധുരപതിനേഴിനഴകുള്ള ഈ ബോളിവുഡ് ഹോട്ട് താരം ആരാധകരുടെ മനം കവരുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ തന്റെ പ്രിയതമയ്ക്ക് മനോഹരമായ ഒരു ആശംസയാണ് നേര്‍ന്നിരിക്കുന്നത്. സണ്ണിയുമായുള്ള...
പുതിയ ചിത്രം രംഗീലയുടെ സെറ്റില്‍ നിന്നും സണ്ണി ലിയോണിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സലിം കുമാര്‍. പരസ്പരം വിരല്‍ ചൂണ്ടി, ചിരിച്ചു കൊണ്ടുള്ള നില്ക്കുന്ന ഇരുവരുടെയും ചിത്രം കമന്റുകള്‍കൊണ്ട്...
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചുവടുവയ്ക്കുന്ന ”മധുരരാജ”യിലെ ഗാനരംഗത്തിന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടിയോടൊപ്പമാണ് താരത്തിന്റെ ഗാനം. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് എതിരേറ്റിരുന്നു....
കൊച്ചി: വാലന്റൈന്‍സ് ദിനത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നു. എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019ല്‍ പങ്കെടുക്കാനാണ് വീണ്ടും സണ്ണി ലിയോണ്‍...
പോണ് ചിത്രങ്ങളിലൂടെ കുപ്രസിദ്ധി നേടിയ താരം സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന വെബ് സീരീസ് ‘കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ‘ട്രെയിലര്‍ പുറത്തിറങ്ങി. കാനഡയിലെ...
സണ്ണി ലിയോണിന്റെ തെലുങ്കു ചിത്രം പി എസ് വി ഗരുഡ വേഗ നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും. സണ്ണി ലിയോണിന്റെ ഐറ്റം ഗാനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ചിത്രം റിലീസ്...
സഞ്ജയ് ദത്ത് നായകനാകുന്ന ഭൂമി എന്ന ചിത്രത്തിലെ സണ്ണി ലിയോണിന്റെ ഐറ്റം സോംഗ് നേരത്തെ പുറത്തെത്തിയിരുന്നു. ട്രിപ്പി ട്രിപ്പി എന്ന പാട്ടില്‍ അതീവ ഗ്ലാമറസായാണ് സണ്ണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗാനത്തിന്റെ മേക്കിംഗ്...
ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. ഇത്തവണ കേരളത്തിന്റെ സ്വന്തം ഫുട്സാല്‍ ക്ലബ്ബിനായാണ് താരമെത്തുന്നത്. പ്രീമിയര്‍ ഫുട്സാല്‍ ലീഗ് രണ്ടാം സീസണില്‍ കൊച്ചി ആസ്ഥാനമായ കേരള കോബ്രാസ് എന്ന...