ഏറെ ആരാധകരുളള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണി എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മഞ്ഞയില്‍ തിളങ്ങി സണ്ണി ലിയോണ്‍; ദീപാവലി ആഘോഷ ചിത്രങ്ങള്‍ വൈറല്‍
By
October 28, 2019 12:18 pm