മലപ്പുറം:അവിവാഹിതയായ മധ്യവയസ്കയെ വെട്ടി പരിക്കേല്പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു.മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ...
ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ ലോക്കോ പൈലറ്റ് ബ്രേക്കിട്ടു ട്രെയിൻ നിർത്തി രക്ഷപ്പെടുത്തി.റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ച സിസിടിവി ദൃശ്യത്തിലാണ് ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ഒരാളുടെ ജീവന്...
വള്ളിക്കുന്ന്: അധികരമേറ്റതിന് തൊട്ടുപിന്നാലെ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത് (31) ആണ് വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആത്മഹത്യ ശ്രമത്തിന്റെ...
നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീ കൊളുത്തിയ ഗൃഹനാഥന് മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് കോളനിയിലെ രാജനാണ് മരിച്ചത്. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75...
ആലപ്പുഴ: പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച് പൊലീസുകാരൻ. ആലപ്പുഴ തൃക്കുന്നപുഴ സ്റ്റേഷനിലാണ് പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. സീനിയർ cpo രാജീവാണ് കൈ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്....
തൃശ്ശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കുന്നംകുളം തൂവാനൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു.കുളങ്ങര വീട്ടില്‍ സനോജാണ് മരിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
എറണാകുളം: യുവാവുമായുള്ള ബന്ധത്തെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാക്കാനാട്ട് കങ്ങരപ്പടി സ്വദേശിനി ഗോപികയാണ് ആത്മഹത്യക്ക്...
ഹൈദരാബാദ്: ഭാര്യയെയും രണ്ട്മക്കളെയും വിഷം നല്കി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ പ്രദീപാണ് കുടുംബത്തെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ സ്വാതിയുടെയും രണ്ടും,...
അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. പള്ളിയറക്കാവ് സ്വദേശി ജിതിനെ വേമ്പനാട്ട് കായലില്‍ കാണാതായി. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.
ചാലക്കുടി: സാമ്പത്തിക ബാധ്യതമൂലം ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു. ആനമല ജംഗ്ഷനിലെ ന്യൂദ്വാരക ഹോട്ടല്‍ ഉടമ വാസു(54)വാണ് ജീവനൊടുക്കിയത്. ഹോട്ടലിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.