ചാലക്കുടി: സാമ്പത്തിക ബാധ്യതമൂലം ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു. ആനമല ജംഗ്ഷനിലെ ന്യൂദ്വാരക ഹോട്ടല്‍ ഉടമ വാസു(54)വാണ് ജീവനൊടുക്കിയത്. ഹോട്ടലിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചാലക്കുടിയില്‍ ഹോട്ടല്‍ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
By
February 3, 2020 12:58 pm