Breaking News

മദ്യം കിട്ടാനില്ല; തൃശ്ശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കുന്നംകുളം തൂവാനൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു.കുളങ്ങര വീട്ടില്‍ സനോജാണ് മരിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top