ശ്രീലങ്കന്‍ സ്ഫോടത്തിന്റെ സൂത്രധാരന്റെ പിതാവിനെയും സഹോദരങ്ങളെയും വധിച്ചു. സെയ്നി ഹാഷിം, റില്‍വാന്‍ ഹാഷിം, മുഹമ്മദ് ഹാഷിം എന്നിവരെയാണ് വധിച്ചത്.
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക്. ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വിലക്ക്...
ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ കൊല്ലപ്പെട്ടു. സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അറിയിച്ചത്.
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. 359 പേര് കൊല്ലപ്പെട്ടുവെന്നാണ് നേരത്തേ ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ പട്ടികയില്‍...
ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംമ്പോയ്ക്ക് 40 കിലോമീറ്റര്‍ വടക്ക് പുഗോഡ പട്ടണത്തില്‍ മജിസ്ട്രേറ്റ് കോടതിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭാകരാക്രമണത്തില്‍ 359 പേര് കൊല്ലപ്പെട്ടിരുന്നു.
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊളംബോയില്‍ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പാണ് അവസാന മുന്നറിയിപ്പ് നല്‍കിയതെന്നും...