Latest News

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംമ്പോയ്ക്ക് 40 കിലോമീറ്റര്‍ വടക്ക് പുഗോഡ പട്ടണത്തി​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.  ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭാകരാക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top