ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന അറിയില്ലെന്ന് സീതാറാം യെച്ചൂരി. ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ടതാണ് ഗവര്‍ണര്‍ പദവി. സംസ്ഥാനത്തിന്റെ അധികാരത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
ഡല്‍ഹി: കരസേനമേധാവി ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ വിമര്‍ശിച്ചതിന് മാപ്പുപറയണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കരസേനാ മേധാവിയെ ശാസിക്കാന്‍...
ഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനെ എതിര്‍ത്ത് സീതാറാം യെച്ചൂരി. എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരും ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെക്കണം. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുള്ള തുടക്കമാണ് ഈ നടപടിയെന്നും...
ഡല്‍ഹി: സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കശ്മീരിലേക്ക് പോകും. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് യാത്ര. തരിഗാമിയെ കണ്ട ശേഷം ആരോഗ്യസ്ഥിതി സംബന്ധിച്ച്...
ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അതിരൂക്ഷ ഭിന്നതയ്ക്കുമൊടുവില് യെച്ചൂരി ലൈനിന് അംഗീകാരം. പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ട എന്ന ഭാഗം ഒഴിവാക്കി യാതൊരു...
കേന്ദ്രമന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാറെന്ന ദുരന്തം തുടരുമ്പോള്‍ പുനസംഘടനകൊണ്ട് കാര്യമില്ലെന്നാണ് യച്ചൂരിയുടെ പരിഹാസം. ട്വിറ്ററിലാണ് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് യച്ചൂരി രംഗത്തെത്തിയത്....
മോഹന്‍ ഭാഗവത് ആര്‍എസ്എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടിയിരുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി. ആര്‍എസ്എസ് മേധാവി ഭാഗവത് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ട്...