Breaking News

പൗരത്വ നിയമ ഭേദഗതി: കരസേനാ മേധാവി മാപ്പുപറയണമെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: കരസേനമേധാവി ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ വിമര്‍ശിച്ചതിന് മാപ്പുപറയണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കരസേനാ മേധാവിയെ ശാസിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യെച്ചൂരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top