Breaking News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന അറിയില്ലെന്ന് യെച്ചൂരി

ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന അറിയില്ലെന്ന് സീതാറാം യെച്ചൂരി. ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ടതാണ് ഗവര്‍ണര്‍ പദവി. സംസ്ഥാനത്തിന്റെ അധികാരത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top