കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് വമ്പന്‍ വിജയം. മണിപ്പൂരിനെതിരെയാണ് കേരളം രണ്ടാം ജയം സ്വന്തമാക്കിയത്. രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ്...
സന്തോഷ് ട്രോഫി ഫുട്ബോളില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും. മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. ചണ്ഡീഗഡിനെതിരായ ആദ്യമത്സരത്തില്‍ 5-1ന് കേരളം വിജയിച്ചിരുന്നു. അതേസമയം മണിപ്പൂരിന്റെ മൂന്നാം മത്സരമാണിത്. ആദ്യമത്സരത്തില്‍ ബംഗാളിനെതിരെ...
കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആദ്യഗ്രൂപ്പ് മത്സരത്തിലെ ചണ്ഡീഗഡിനെതിരെ ഗോള്‍മഴയുമായി കേരളം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കേരളം ചണ്ഡീഗഡിനെ പരാജയപ്പെടുത്തിയത്. കേരളത്തിനായി രണ്ട് ഗോളുകള്‍ നേടിയ എം.എസ്.ജിതിന് മത്സരത്തില്‍...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ പോരാട്ടത്തിനായി കേരളം ഇന്നിറങ്ങും. ഒന്നര പതിറ്റാണ്ടിനിപ്പുറം സന്തോഷ് ട്രോഫി വീണ്ടും നാട്ടിലെത്തിക്കാന്‍ രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. വൈകീട്ട് മൂന്നിന്...