സല്മാന് ഖാന് നായകനായി എത്തുന്ന സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ലെന്ന് യുവനടി പലക് തിവാരി. നല്ല പെണ്‍കുട്ടികളെപ്പോലെ ശരീരം മറയ്ക്കുന്ന വേഷം ധരിക്കണം എന്നാണ് സല്മാന്...
ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസ്സുകാരന് മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍. വിളിയില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു....
ബോളിവുഡ് നടന് സല്മാന്ഖാന് വീണ്ടും വധഭീഷണി. ഏപ്രില്‍ 30ന് സല്മാന് ഖാനെ കൊല്ലുമെന്ന് ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്. മുംബൈ പൊലീസിനാണ് ഭീഷണി കോള്‍ ലഭിച്ചത്. റോക്കി ഭായ് എന്ന് സ്വയം...
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ രക്ഷകനായി എത്തിയ ടൈഗറിനെ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സ്ക്രീനിൽ കൈയടി നേടിയ പത്താനും ടൈഗറും വീണ്ടും ഒന്നിക്കുകയാണ്.ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ്...
ഒടിടിയില്‍ സെന്‍സറിങ് കൊണ്ടുവരുന്നതിനെ പിന്തുണച്ച് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്. അശ്ലീലവും നഗ്നതയും അവസാനിപ്പിക്കണം എന്നാണ് താരം പറഞ്ഞത്. വൃത്തിയുള്ള കണ്ടെന്റിലൂടെ മാത്രമേ കൂടുതല്‍ കാഴ്ചക്കാരെ കിട്ടൂ എന്നും സൂപ്പര്‍താരം...
ബോളിവുഡ് നടന് സല്മാന് ഖാന് നേരെ വീണ്ടും ഭീഷണി. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണ് ഇ-മെയിലിലൂടെ നടന് നേരെ ഭീഷണി സന്ദേശം അയച്ചത്. സല്മാന് ഖാന്റെ ഓഫീസിലേയ്ക്കാണ് ഹിന്ദിയിലുള്ള...
നീണ്ട കാലത്തിനു ശേഷം സല്മാന് ഖാനൊപ്പം വീണ്ടും ഒന്നിക്കാന്‍ രേവതി. ബിഗ് ബോസ് സീസണ് 16ന്റെ വേദിയില്‍ വച്ചായിരുന്നു വെളിപ്പെടുത്തല്‍.രേവതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാം വെങ്കിയുടെ പ്രചാരണത്തിന്റെ...
സല്മാന് ഖാനൊപ്പം പതിനാറാം വയസില്‍ ബോളിവുഡിലേക്ക് എത്തേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രദ്ധ കപൂര്‍. തന്റെ പതിനാറാം വയസില്‍ സല്മാന് ഖാനൊടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നതായി ശ്രദ്ധ പറയുന്നു. എന്നാല്‍ തനിക്ക്...
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആരാധകര്‍ക്ക് ജാഗ്രതയുമായി സല്മാന് ഖാന്.നമസ്ക്കാരം പറയുന്ന തരത്തിലുള്ള ഫോട്ടോ പങ്കുവച്ചാണ് ആരാധകരോട് ജാഗ്രത പാലിക്കാന്‍ സല്മാന് ഖാന് ആവശ്യപ്പെടുന്നത്. View this post on...
ഉത്തര്‍പ്രദേശ്: സ്റ്റിറോയിഡിന്റെ അമിത ഉപയോഗം മൂലം സല്മാന് ഖാന്റെ മുന്‍ ബോഡിഗാര്‍ഡ് അനസ് ഖുറേഷി നടുറോഡില്‍ അക്രമാസക്തനായി. കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലുകയും വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറുകള്‍ തകര്‍ക്കുകയും...