Entertainment

കോവിഡ് 19; ഷേക്ക് ഹാന്‍ഡും കെട്ടിപ്പിടുത്തവും വേണ്ട, ആരാധകര്‍ക്ക് സന്ദേശവുമായി സല്‍മാന്‍ ഖാന്‍

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആരാധകര്‍ക്ക് ജാഗ്രതയുമായി സല്‍മാന്‍ ഖാന്‍.നമസ്‌ക്കാരം പറയുന്ന തരത്തിലുള്ള ഫോട്ടോ പങ്കുവച്ചാണ് ആരാധകരോട് ജാഗ്രത പാലിക്കാന്‍ സല്‍മാന്‍ ഖാന്‍ ആവശ്യപ്പെടുന്നത്.

 

”നമസ്‌ക്കാരം… ഇന്ത്യയിലെ സംസ്‌ക്കാര പ്രകാരം നമസ്തെയും സലാമുമാണ്! കൊറോണ വൈറസ് ഭീതി ഒഴിഞ്ഞതിന് ശേഷം മതി ഷേക്ക് ഹാന്‍ഡും കെട്ടിപ്പിടുത്തവും” എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോക്കൊപ്പം സല്ലു കുറിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top