കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാഹസിക പായ് വഞ്ചിയോട്ടമത്സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ന് കാലത്ത് 11.40 ഓടെ രക്ഷിക്കും. ഓസ്ട്രേലിയന്‍ കപ്പല്‍ അഭിലാഷിനടുത്തെത്തിയിട്ടുണ്ട്. അവശ്യം വേണ്ട മരുന്നും ഭക്ഷണവും...
തായ്ലന്ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപെടുത്തിയ ചരിത്ര ദൗത്യത്തില്‍ പങ്കാളികളായി ഇന്ത്യന്‍ സംഘവും. രക്ഷാപ്രവര്‍ത്തനത്തില്‍ ലോകരാജ്യങ്ങള്‍ പലതും പങ്കാളികളായെങ്കിലും ഇന്ത്യയുടെ പേര് എവിടെയും കണ്ടിരുന്നില്ല. സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതല്ലെങ്കിലും...
തായ്ലന്റില് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും നാലു ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കുന്നുണ്ട്. നീണ്ട പതിനാറ് ദിവസത്തെ ശ്രമത്തിനൊടുവിലാണ് കുട്ടികള്‍ പുറത്തെത്തുന്നുവെന്ന ശുഭകരമായ വാര്‍ത്തയെത്തുന്നത്....
ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് പത്താം നാള് അവരെ കണ്ടെത്തി. ഇടുങ്ങിയതും അകടം നിറഞ്ഞതുമായ ദുര്‍ഘടപാതയിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചാണ് പന്ത്രണ്ട് കുട്ടികളെയും അവരുടെ കോച്ചിനെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഉത്തര തായ്ലന്ഡിലെ വിദൂര...