റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് ക്ലബ് വിടുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍താരം തന്നെ വിശദകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. റയല്‍ മാഡ്രിഡില്‍ താന്‍...
ഒമ്പത് വര്‍ഷം നീണ്ട ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ പ്രകടനം റയല്‍ മാഡ്രിഡ് എന്ന ഫുട്ബോള്‍ ക്ലബിന് നേടിക്കൊടുത്ത പേരും പെരുമയും ചെറുതല്ല. റയലിന്റെ വെള്ള ജഴ്സിയില്‍ ഒന്‍പതു സീസണുകളില്‍ 450 ഗോളുകള്‍...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങലിന് പിന്നാലെ വമ്പന്മാരെ നോട്ടമിട്ട് റയല്‍ മാഡ്രിഡ്. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒഴിച്ചിട്ട വിടവ് നികത്താന്‍ പര്യാപ്തരായ താരങ്ങളെയാണ് ക്ലബ്ബ് ഉന്നം...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് ഇനി സിനദിന്‍ സിദാനുണ്ടാകില്ല. തികച്ചും അപ്രതീക്ഷിതമായാണ് സിദാന് രാജി പ്രഖ്യാപനം നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെയാണ് സിദാന് പരിശീലക...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം മാഴ്സെലോയുടെ മകന് എന്‍സോ വിയെറെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആള് ചില്ലറക്കാരനല്ല, റയലിലെ 11 താരങ്ങളുമായി ഹെഡ്ഡിങ് ചലഞ്ച് നടത്തിയാണ് എട്ടു വയസ്സുകാരന്...
മാഡ്രിഡ്: തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ സമനിലയില്‍ തളച്ചാണ് റയല്‍...
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിറില്‍ യുവന്റസിനെതിരെ റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിന്റെ ആലസ്യത്തിലാണ് ഫുട്ബോള്‍ ലോകം. ഈ സീസണില്‍ ക്രിസ്റ്റ്യാനോ നേരിട്ട എല്ലാ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള...
പിഎസ്ജിക്കെതിരായ മത്സരത്തിലെ ആ പെനാല്‍റ്റി കിക്കിന് തൊട്ടുമുമ്പ് പന്തിനെന്താണ് സംഭവിച്ചത്? പന്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ത് മായാജാലമാണ് കാട്ടിയത്? ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ഇപ്പോള്‍ അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യമാണിത്. യുവേഫ...