വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിലെത്തി. രാഹുലിനെ വരവേല്‍ക്കാന്‍ വന്‍ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍. രാഹുല്‍ വയനാട് മണ്ഡലത്തില്‍ മൂന്ന് ദിവസം പര്യടനം നടത്തും. രാഹുലിന്റെ ഇന്നത്തെ പര്യടനം...
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നിര്‍ദേശം. മുതിര്‍ന്ന നേതാക്കള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും രണ്‍ദീപ് സുര്‍ജോവാലയും രാഹുലുമായി കൂടിക്കാഴ്ച നടത്തി. പിന്തിരിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം ഫലം കണ്ടില്ലെന്ന് സൂചന....
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 58000 കടന്നു.
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം നടന്നാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കുടുങ്ങുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ നഷ്ടത്തിലോടുന്ന കമ്പനിയില്‍ ഫ്രഞ്ച് കമ്പനി ഡസോ 284...
ന്യൂഡല്‍ഹി: കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അടിയന്തരസഹായം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും...
ദേവഗൗഡ ഇന്ന് 65ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ രാഹുല്‍ഗാന്ധി പിറന്നാള്‍ ആശംസകള്‍ മാത്രമല്ല ക്ഷമാപണവും നടത്തി. ഇന്ത്യയുടെ മുന്‍പ്രധാന മന്ത്രിയായിരുന്ന ഗൗഡ ഇന്നലെ തിരുമല ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു. ദേവഗൗഡയുടെ ആശംസ നേര്‍ന്ന രാഹുല്‍,...