Breaking News

രാഹുല്‍ഗാന്ധി കരിപ്പൂരിലെത്തി; വന്‍ സ്വീകരണമൊരുക്കി യുഡിഎഫ്

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി  കരിപ്പൂർ വിമാനത്താവളത്തിലെത്തി. രാഹുലിനെ വരവേല്‍ക്കാന്‍ വന്‍ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍. രാഹുല്‍ വയനാട് മണ്ഡലത്തില്‍ മൂന്ന് ദിവസം പര്യടനം നടത്തും. രാഹുലിന്റെ ഇന്നത്തെ പര്യടനം മലപ്പുറത്ത്. കരിപ്പൂരില്‍ നിന്നും നേരെ രാഹുല്‍ കാളികാവിലെ സ്വീകരണ സ്ഥലത്തേക്ക് പോകും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top