Latest News

ലോക നാടകദിനത്തില്‍ പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഡിആര്‍ഡിഒയെ അഭിനന്ദിച്ചും പ്രധാനമന്ത്രിയെ കളിയാക്കിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിക്കുന്നു. ലോക നാടകദിനത്തില്‍ പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top