ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’ എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ച് രാഹുൽ ഈശ്വറിന്റെ ട്വിറ്റർ കുറിപ്പ്. ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും ട്വിറ്ററിൽ...
കൊച്ചി: ശബരിമലയില്‍ ഗുരുവായൂര്‍ മോഡല്‍ ഭരണം വേണമെന്നു രാഹുല്‍ ഈശ്വര്‍. കേരള സര്‍ക്കാര്‍ ശബരിമലയില്‍ പുതിയ നിയമം നിര്‍മിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ മോഡല്‍ ഭരണമാണു മഹാഭൂരിപക്ഷം ഭക്തജനസംഘടനകളും...
അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസിലാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്...
സന്നിധാനത്തേക്കു പോകാന്‍ എത്തിയ അയ്യപ്പ ധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. സന്നിധാനത്തേക്ക് പോകാന്‍ എത്തിയ രാഹുലിനെ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്. അനുമതിയില്ലാതെ പോയാല്‍...
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയാന്‍ നിലയ്ക്കലിലെത്തിയ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് പ്രതിഷേധ സമരം അവസാനിപ്പിച്ച് മടങ്ങി. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയച്ചതിനെത്തുടര്‍ന്നാണ് സമരം ഉപേക്ഷിച്ച് രാഹുല്‍ പിന്‍വാങ്ങിയത്. ദേവസ്വം ബോര്‍ഡിന്റെ...
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത നടപടിയില്‍ വി.ടി ബലറാമിനോട് വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിജന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല. എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണ്....
ശബരിമലയില്‍ യുവതികളായ ഫെമിനിസ്റ്റുകള്‍ കൂടി പ്രവേശിച്ചാല്‍ വ്യാജ ‘മീ ടൂ’ ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്ന് അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. കോടതിയുടെ കര്‍ശന ജാമ്യ വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ എഴുതിത്തയാറാക്കി നല്കിയ...
തനിക്കെതിരെ ഉയര്‍ന്ന മീ ടു വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ് രാഹുല്‍ ഈശ്വര്‍. ആശയപരമായി മീ ടൂ മൂവ്മെന്റിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോടെ മീടൂവിനെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. സ്ത്രീകളുടെ വേദന തുറന്നുപറയാനുള്ള...
അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ ‘മീ ടു’ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ആരോപണവുമായി യുവതി രംഗത്തെത്തിയത്. ആളില്ലാത്ത സമയത്ത് രാഹുല്‍ ഈശ്വര്‍ വീട്ടിലേക്കു...
ശബരിമല വിഷയത്തില്‍ വീണ്ടും അക്രമം ആളിക്കത്തിക്കാനൊരുങ്ങി രാഹുല്‍ ഈശ്വര്‍. സന്നിധാനത്ത് സത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ മൂത്രമൊഴിച്ചൊ രക്തം വീഴ്ത്തിയോ ക്ഷേത്ര പരിസരം അശുദ്ധി വരുത്തി നടയടപ്പിക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം...