മുംബൈ: സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഓഫര്‍ വില്‍പ്പന. ആനിവേഴ്സറി സെയിലിനോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത സാംസങ്ങ് ഫോണുകള്‍, ക്യൂഎല്‍ഇഡി മോഡലുകള്‍ക്ക് 50 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. ഗ്യാലക്സി എസ്9, ഗ്യാലക്സി...
ന്യൂഡല്‍ഹി: കുതിച്ചുകയറുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഉള്ളിക്കയറ്റുമതി നിരോധിച്ച് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. കിലോയ്ക്ക് 80 രൂപ വരെയെത്തിയ ഉള്ളിവില നിയന്ത്രിക്കാന്‍ വിപണിയില്‍...
ബിയജിംഗ്: വാവ്വെയുടെ സബ് ബ്രാന്റായ ഹോണര്‍ സ്മാര്‍ട്ട് ടിവി പുറത്തിറക്കി. ഹോണര്‍ വിഷന്‍ എന്നാണ് ടിവിയുടെ പേര്. 55- ഇഞ്ച് വലിപ്പത്തില്‍ ഡൈഗണല് ഷേപ്പിലാണ് ടിവി. 4കെ ഐപിഎസ് പാനലാണ്...
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. പവന് 27,400 രൂപയും ഗ്രാമിന് 3,424 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് പവന് 200...
സ്റ്റോക്ക്ഹോം: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ് ഇത്, വില 17 ലക്ഷം വരും. ആഡംബര പതിപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്പനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഈ ആഡംബരത്തിന്റെ അവസാന...
ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടന് രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ വില കണ്ട് അമ്പരന്നിരിക്കുകയാണ്. രണ്ട് വാഴപ്പഴത്തിന് 442.50 രൂപയാണ് ബില്‍. ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍...
സ്വര്‍ണവില കുറഞ്ഞു.ഗ്രാമിന് 20 രൂപ താഴ്ന്ന് 3190 രൂപയായി.പവന് 160 രൂപ കുറഞ്ഞ് 25520 രൂപയായി
ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 65 രൂപ വര്‍ധിപ്പിച്ചു.കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കല്പറ്റ: പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയില്‍ ഭക്ഷണ സാധനങ്ങള്‍ക്കു സന്ദര്‍ശകരില്‍ നിന്നും ഈടാക്കിയിരുന്നത് അമിതവില. ചായയ്ക്ക് 40 രൂപ വരെയാണ് ഈടാക്കിയിരുന്നത്. വെജിറ്റബിള്‍ പഫ്സ് -80 രൂപ, സമൂസ -70...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.