കൊല്ലം: കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് പോലീസ് പിടികൂടിയത്. കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനെയാണ് കഴിഞ്ഞ ദിവസം...
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാര്‍ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ വച്ചുണ്ടായ സംഘര്‍ഷത്തിലാണ്...
കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഭിമന്യു (20) ആണ് മരിച്ചത്. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന അര്ജുന് (19) വയറ്റില്‍ കുത്തേറ്റ്...
മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പിടിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന് സുരേഷാണ് പുതുച്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. വിവാഹത്തിന് തൊട്ട് മുന്‍പാണ് ജെറിനെ കസ്റ്റഡിയിലെടുത്ത്....
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന്...