കര്‍ണാടകയില്‍ ഇന്ധനവില കുറച്ചു. ആന്ധ്രാപ്രദേശിനും രാജസ്ഥാനും പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരും ഇന്ധനവില കുറച്ചത്. പെട്രോള്‍,ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറയ്ക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. പുതുക്കിയ ഇന്ധനവില...
ന്യൂഡല്‍ഹി: ഡീസലിനും പെട്രോളിനും പിന്നാലെ പാചതവാതകത്തിനും വില കൂടി. സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറിന് 1.49 രൂപയും സബ്സിഡിയില്ലാത്തതിന് 30.50 രൂപയും ഡീസലിന് ലിറ്ററിന് 23 പൈസയും പെട്രോളിന് 16 പൈസയുമാണ്...
പെട്രോള്‍, ഡീസല്‍ വില പിടിച്ച് നിര്‍ത്തിയില്ലെങ്കില്‍ നാണ്യപ്പെരുപ്പം വീണ്ടും വര്‍ധിക്കുമെന്ന് വ്യവസായ സംഘടനയായ ‘ അസോച്ചം ‘ മുന്നറിയിപ്പ് നല്കി. നാണ്യപ്പെരുപ്പ നിരക്ക് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍....
തുടര്‍ച്ചയായ 11ാം ദിവസവും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസല്‍ വില ലിറ്ററിന് 30 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് 80.14 രൂപയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74 രൂപ 93 പൈസയുമാണ്...
പെട്രോള്‍ ഡീസല്‍ തിരുവനന്തപുരം 82.14 74.76 കൊച്ചി 80.71 73.35 കോഴിക്കോട് 81.07 73.70 2014 ജനുവരിയില്‍ ക്രൂഡ് ഓയില്‍ വില 105 ഡോളര്‍. ഇതേസമയം പെട്രോളിന്...
തുടര്‍ച്ചയായ എഴാം ദിവസും സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. പെട്രോളിനു നിലവില്‍ ലീറ്ററിന് 80.39 രൂപയും ഡീസലിനു...
തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്തെ ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72...
തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 23 പൈസ വര്‍ധിച്ച് 79.39 രൂപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 72.51 രൂപയുമായി. വര്‍ധന ഇതേ രീതിയില്‍ തുടര്‍ന്നാല്‍...