Latest News

നാണ്യപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലയില്‍

പെട്രോള്‍, ഡീസല്‍ വില പിടിച്ച് നിര്‍ത്തിയില്ലെങ്കില്‍ നാണ്യപ്പെരുപ്പം വീണ്ടും വര്‍ധിക്കുമെന്ന് വ്യവസായ സംഘടനയായ ‘ അസോച്ചം ‘ മുന്നറിയിപ്പ് നല്‍കി. നാണ്യപ്പെരുപ്പ നിരക്ക് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. മെയ് മാസത്തിലെ കണക്കനുസരിച്ച് നാണ്യപ്പെരുപ്പം 4.43 ശതമാനത്തിലെത്തി. ഭക്ഷ്യ വിലയിലും കയറ്റം രേഖപ്പെടുത്തിയിരുന്നു. മെയില്‍ ഇത് 1.50 ശതമാനമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top