പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി. പ്രദേശത്തെ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നദി തീരത്തുള്ളവര്‍...
നിലയ്ക്കല്‍: മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇനി അഞ്ച് ദിവസമാത്രം ബാക്കി നില്‍ക്കേ പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാഗ്രൂപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. വിഷയത്തില്‍ നാളെ ഉച്ചയ്ക്ക് ശേഷം...
നിലയ്ക്കല്‍: മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും. തീര്‍ത്ഥാടനത്തിനായി ഇനി എട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാന കേന്ദ്രങ്ങളായ പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് ശൗചാലയങ്ങളും...
കനത്തമഴയില്‍ പമ്പ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരും സംഘവും നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്കു പോകും.നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ്- ദുരന്തനിവാരണ അതോറിറ്റി- റവന്യൂ വകുപ്പ് പ്രതിനിധികള്‍...
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൊച്ചുപമ്പ, ആനത്തോട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്പ ത്രിവേണിയില്‍ വെള്ളം കയറി. ഇതോടെ ഡാമുകളില്‍ വെള്ളം നിറഞ്ഞു. കക്കി ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി...