തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ചു. രാജ്യ തലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി. വില തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിര മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. സംസ്ഥാന സർക്കാരിന്റെ താല്പര്യം പരിഗണിക്കാതെയാണ് വിമനത്താവളം...
തിരുവനന്തപുരം: നിയമസഭ സമ്മേളന നടപടികൾ ആരംഭിച്ചപ്പോൾ തന്നെ സ്പീക്കർ മാറി നിൽക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സഭയിൽ ബാനർ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കർക്കെതിരായ യു ഡി എഫ്...
തിരുവനന്തപുരം: നിയമസഭ പ്രത്യേക സമ്മേളനം ഇന്ന് ചേരും. പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം സഭ ചർച്ച ചെയ്യും. ധനകാര്യ ബിൽ അവതരണത്തിന് ശേഷമാണ് അവിശ്വാസ പ്രമേയ ചർച്ച. വി ഡി സതീശൻ...
കോവിഡ് കാലത്തു നിയമസഭാസമ്മേളനം ചേരാനുള്ള നീക്കം സുരക്ഷിതമല്ലെന്ന് വിലയിരുത്തൽ. നിയമസഭ ചേരൽ സര്‍ക്കാര്‍തന്നെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനു തുല്യമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 65-നുമേല്‍ പ്രായമുള്ളവര്‍ക്ക്, ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ,...
തിരുവനന്തപുരം:പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 27ന് ചേരും. മന്ത്രിസഭായോഗത്തിലാണ് നിയമസഭാ സമ്മേളനം 27ന് ചേരാൻ തീരുമാനിച്ചത്. ചോദ്യോത്തര വേളയും ശൂന്യ വേളയും ഒഴിവാക്കിക്കൊണ്ട് ധനകാര്യബിൽ പാസാക്കുക എന്ന ഒറ്റ...
തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞതിന്റെ പേരില്‍ പ്രതിപക്ഷത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. നിയമസഭ ഗാര്‍ഡ്സ് പ്രതിപക്ഷത്തെ കയ്യേറ്റം ചെയ്തെന്ന് പരാതിയില്‍ അന്വേഷണം ഉണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി....
ഹൈസ്ക്കൂള് ഹയര്‍ സെക്കന്‍ഡറി ലയനം നിര്‍ദേശിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. വേണ്ടത്ര ചര്‍ച്ചകളില്ലാതെ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
തിരുവനന്തപുരം : 14ാം കേരള നിയമസഭ ബഡ്ജററ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഒന്‍പതു ദിവസം നീണ്ട് നില്ക്കുന്ന സമ്മേളനത്തില്‍ നാളെ രാവിലെ 9ന് ഗവര്‍ണറുടെ നയ പ്രഖ്യാപനവും 31ന് ബജറ്റ്...
തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തില്‍ ചോദ്യത്തരവേള കഴിഞ്ഞു. അതേസമയം, പതിനാലാം നിയമസഭയുടെ...