തിരുവനന്തപുരം : 14ാം കേരള നിയമസഭ ബഡ്ജററ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഒന്‍പതു ദിവസം നീണ്ട് നില്ക്കുന്ന സമ്മേളനത്തില്‍ നാളെ രാവിലെ 9ന് ഗവര്‍ണറുടെ നയ പ്രഖ്യാപനവും 31ന് ബജറ്റ് അവതരണവും ഉണ്ടാകും. സര്‍ക്കാരിന്റെ വനിതാ മതിലും ശബരിമല വിഷയവും ഉള്‍പ്പടെ ഉള്ള വിഷയങ്ങള്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം വിഷയമാക്കും.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം
By
January 24, 2019 2:35 pm