Breaking News

ഹൈസ്‌ക്കൂള്‍- ഹയര്‍ സെക്കന്‍ഡറി ലയനം; സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്

ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി ലയനം നിര്‍ദേശിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വേണ്ടത്ര ചര്‍ച്ചകളില്ലാതെ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top