തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍. കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ...
കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ രണ്ടു പേര് കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജന്, നാദാപുരം സ്വദേശി അശോകന് എന്നിവരാണ് മരിച്ചത്. ഇതോടെ നിപാ വൈറസ്...
നിപ വൈറസ് രോഗം സംബന്ധിച്ച് പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. പ്രതിരോധ നടപടികള്‍ കൈക്കൊണ്ടതായും രോഗലക്ഷണമുളളവരുമായി നേരിട്ടുളള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ശൈലജ നിര്‍ദ്ദേശിച്ചു. നിപ...
കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമാന രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്ത സ്രവ പരിശോധന...
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തുമായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കോഴിക്കോട് രോഗിയെ പരിചരിച്ച നഴ്സും പനിബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. മറ്റ് ഔദ്യോഗിക പരിപാടികള്‍ റദ്ദ്ചെയ്ത് ആരോഗ്യ മന്ത്രി കെകെ ശൈലജ...