കോഴിക്കോട്∙ കോഴിക്കോടുനിന്ന് പിടികൂടിയ വവ്വാൽ സാംപിളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. സാംപിളുകളിൽ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും മന്ത്രി അറിയിച്ചു....
കോഴിക്കോട്:നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍...
നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി. ഇതോടെ സമ്പർക്ക പട്ടികയിലുള്ള 61 പേരുടെ സാമ്പിൾ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ...
കോഴിക്കോട്: നിപ രോഗലക്ഷണമുള്ള 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും നെഗറ്റീവ് ആയവരിൽ ഉൾപ്പെടുന്നു. മെഡിക്കൽ കോളജിൽ...
കോഴിക്കോട്: കോഴിക്കോട് പന്ത്രണ്ടുകാരന് നിപ പിടിപെട്ടു മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് തീവ്രശ്രമം തുടങ്ങി.മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു. പ്രദേശത്തെ വവ്വാലുകളില്‍നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പാ വൈറസ് ബാധ ആരംഭിക്കുകയെന്ന് ആരോഗ്യവിദഗ്ദ്ധര്‍...
കോഴിക്കോട്: സംസ്ഥാനത്ത് നിപാ ഭീഷണി വിട്ടൊഴിയുന്നു. പുറത്തുവരുന്ന കണക്കുകള്‍ നിപാ ഭീഷണി ഒഴിയുന്നുവെന്ന ആരോഗ്യവകുപ്പിന്റെ വാദം ശരിവെക്കുന്നതാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പതിനെട്ട് സാമ്പിളുകളുടെയും ഫലം നെഗറ്റിവ് ആണ്....
കോട്ടയത്ത് മധ്യവയസ്കനെ നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍നിന്നു കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 45 വയസുകാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ...
തിരുവനന്തപുരം: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അല്പമെങ്കിലും ഫലപ്രദമെന്നു കണ്ട റിബ വൈറിന് മരുന്ന് എത്തി. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പ്രതി പ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ...
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധമൂലം മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ കുടുംബത്തിനുള്ള സഹായം സര്‍ക്കാര്‍...