കൊച്ചി: പുരാവസ്തു തട്ടിപ്പ്കേസ് പ്രതി മോന്സണ് മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.മോന്‍സണിന്റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്....
കൊച്ചി:തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സന്റെ മസാജിംഗ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്.ഇവിടെ ജോലി ചെയ്തപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി ഇന്ന്...
കൊച്ചി: മോൻസന്റെ പുരാവസ്തു തട്ടിപ്പ്കേസ് അന്വേഷിക്കുന്നക്രൈം ബ്രാഞ്ച്സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ മൊഴിയെടുത്തു. സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റശേഷം മോൻസൺ മാവുങ്കൽ പോലീസ് ആസ്ഥാനത്തെത്തുകയും ഡി.ജി.പിയെ നേരിട്ടു...
കൊച്ചി:മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ലോക്നാഥ് ബെഹ്റയുടെ മൊഴി രേഖപ്പെടുത്തി. ബീറ്റ് ബോക്സ് വച്ചതിലും, മ്യൂസിയം സന്ദർശിച്ചതിലും വിവരങ്ങൾ തേടി. ട്രാഫിക് ഐജി ലക്ഷ്മണിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു....
കൊച്ചി : മോന്സണ് മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്തത് അത്യാധുനിക ഒളിക്യാമറകൾ. വോയ്സ് കമാന്‍ഡില്‍ റെക്കോഡ് ചെയ്യാവുന്നവയാണ് ക്യാമറകള്‍. ക്യാമറാ ദൃശ്യങ്ങള്‍ മൊബൈലുമായി...
കൊച്ചി : അറസ്റ്റിലായ മോന്സന് മാവുങ്കല്‍ അതിഥികളെ താമസിപ്പിച്ചിരുന്ന മുറികളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.മൂന്നു ക്യാമറകളും ഹാര്‍ഡ് ഡിസ്കും അന്വേഷണസംഘം പിടിച്ചെടുത്തു. മോന്‍സന്റെ മ്യൂസിയം അടങ്ങുന്ന വീടിന് തൊട്ടടുത്തായിട്ടാണ്...
കൊച്ചി:വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ച് മോന്സന് മാവുങ്കല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി മൊഴി.മോന്‍സനെതിരെ പീഡന പരാതി നല്കിയ യുവതിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഉന്നതര്‍ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ്...
കൊച്ചി: പുരാവസ്തു വില്പ്പനക്കാരന് എന്ന വ്യാജേന കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് നടപടി.2019ലാണ് സംഭവം. തുടര്‍വിദ്യാഭ്യാസം...
തിരുവനന്തപുരം: മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് പാര്‍ട്ടി വക്താക്കള്‍ക്ക് കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും മോന്‍സനും ഒരുമിച്ച്...
തിരുവനന്തപുരം: നയാപൈസ കൈയ്യിൽ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ. പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൻ പറഞ്ഞു....