Breaking News

ഒളിക്യാമറകൾ ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടില്ല, അത്യാധുനിക ക്യാമറകൾ, ഒരു പെൻഡ്രൈവ് നശിപ്പിച്ചു

കൊച്ചി : മോന്‍സണ്‍ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നിന്നും  പിടിച്ചെടുത്തത് അത്യാധുനിക ഒളിക്യാമറകൾ. വോയ്‌സ് കമാന്‍ഡില്‍ റെക്കോഡ് ചെയ്യാവുന്നവയാണ് ക്യാമറകള്‍.

ക്യാമറാ ദൃശ്യങ്ങള്‍ മൊബൈലുമായി ബന്ധിപ്പിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇത് മോൻസന് മാത്രം മൊബൈലിൽ കാണാൻ കഴിയാവുന്ന രീതിയിൽ ആണ്  സ്ഥാപിച്ചിരുന്നത്. ക്യാമറകള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അതേസമയം, നിര്‍ണ്ണായക തെളിവുകള്‍ അടങ്ങുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. മോന്‍സന്റെ നിര്‍ദേശപ്രകാരം സഹായിയാണ് പെന്‍ഡ്രൈവ് നശിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top