Kerala

ഫോര്‍ട്ട്‌കൊച്ചിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ വാസ്‌കോസ്‌ക്വയറിനു സമീപം വിദേശികള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ
യുവാവിനെ കാണാനില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി റനീഷി (27) നെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്‌സും നേവിയും തെരച്ചില്‍ തുടരുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top