ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിന് സമീപം കൊന്‍മോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം...
ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സൈന്യം കൊലപ്പെടുത്തി. ബിജ്ബെഹ്റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ത്യന്‍...
കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. മിലിട്ടറി എഞ്ചിനിയറിങ് സര്‍വ്വീസ് ചീഫ് എഞ്ചിനിയര്‍ രാകേഷ് കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കൈക്കൂലി വാങ്ങിയ അഞ്ച് കോടിയോളം രൂപ...
കശ്മിര്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ ആര് എസ് സെക്ടറിലാണ് സംഭവം. വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാന് മരിച്ചു. ബി എസ്...
ശ്രീനഗര്‍: കശ്മീരിലെ ചട്ടബാല് മേഖലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു വീടിനുള്ളിലൊളിച്ച ഭീകരരെ തുരത്താനായി കടുത്ത പോരാട്ടം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടോ മൂന്നോ തീവ്രവാദികള്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ട്. പ്രദേശത്തെ...
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. പുല്‍വാമയിലെ ദ്രബ്ഗാം മേഖലയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന്...