Latest News

ജമ്മുവില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. പുല്‍വാമയിലെ ദ്രബ്ഗാം മേഖലയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top