നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. മാത്യു ടി. തോമസിന്റെ...
തിരുവനന്തപുരം: മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെയോ മറ്റന്നാളോ...
കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് നിര്‍ദേശിച്ച് ജനതാദള്‍ ദേശീയ പ്രസിഡന്റ് ദേവഗൗഡയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രി മാത്യു ടി.തോമസിനെ മാറ്റുന്ന കാര്യത്തില്‍ ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ കത്ത്...
ജനതാദള്‍-എസ് മന്ത്രി മാത്യൂ ടി. തോമസ് രാജിവച്ചേക്കുമെന്ന് സൂചന. മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പാര്‍ട്ടിയുടെ രണ്ടു എംഎല്‍എമാര്‍ പങ്കുവയ്ക്കുമെന്ന മുന്‍ധാരണ പ്രകാരമാണ് രാജി. മാത്യൂ ടി. തോമസ് രാജിവച്ചാല്‍...
തിരുവനന്തപുരം: മാത്യു ടി.തോമസിനെതിരെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദളില്‍ (എസ്) കലാപം. മാത്യു ടി തോമസിനെ നീക്കി സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിയെ പകരം മന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ...