ശബരിമല: ശബരിമല ദര്‍ശനത്തിനെത്തി മടങ്ങിയ മനിതി സംഘാംഗങ്ങള്‍ വീണ്ടുമെത്തിയാല്‍ അറസ്റ്റുചെയ്യാന്‍ എന്‍.ഐ.എയുടെ നീക്കം. മനിതി അംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഞായറാഴ്ച പമ്പയിലെത്തിയ 11അംഗ മനിതി സംഘം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം കടുക്കുന്നു. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലാണ് ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിയെ കാണാന്‍ ഇന്നലെ...
ചെന്നൈ: ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ കോലാഹലങ്ങള്‍ ആളിക്കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കാനെന്നപോലെ എത്തിയ തമിഴ് സംഘടനയെക്കുറിച്ചാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം ചര്‍ച്ച ചെയ്തത്. മനിതി എന്ന്...
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘം തിരിച്ചിറങ്ങി. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്....
പമ്പ: ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി എന്ന...