Home app

കെ.എസ്.ഇ.ബി പെന്‍ഷന്‍ മുടങ്ങില്ല

തിരുവനന്തപുരം: കെ.എസ്.ഇ.ബി പെന്‍ഷന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതമന്ത്രി എം.എം മണി. കെ.എസ്.ആര്‍.ടി.സി പോലെയല്ല കെ.എസ്.ഇ.ബിയെന്നും കോടക്കണക്കിന് രൂപയുടെ ആസ്തി കെ.എസ്.ഇ.ബിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top