Kerala

ബൈക്കിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു

കല്ലായി: കോഴിക്കോട് കല്ലായി പാലത്തില്‍ ബൈക്കിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു.മുഹമ്മദ് സാനു (52) ആണ് മരിച്ചത്. മകള്‍ നിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top