കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ആല്ഫൈന് വധക്കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി ജോളി ബ്രെഡില്‍ സയനൈഡ്...
കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊന്ന കേസിലാണ് താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ നാല് പ്രതികളാണുള്ളത്. രണ്ടാം പ്രതി...
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി. മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്താന്‍ രണ്ട് തവണ സയനൈഡ് നല്‍കിയെന്ന് ജോളിമൊഴി നല്കി. മാത്യു കൊലക്കേസില്‍ കഴിഞ്ഞ ദിവസം ജോളിയുടെ...
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി...
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി, സിലി വധക്കേസില്‍ നല്കിയ ജാമ്യാപേക്ഷ തള്ളി. താമരശേരി ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജോളിയുടെ ജാമ്യാപേക്ഷ തള്ളിയത്.
കൂടത്തായി കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ജോളിയുടെ 2 മക്കളുടെയും സിലിയുടെ സഹോദരന് സിജോയുടെയും രഹസ്യമൊഴി രേഖപ്പെടുത്തും. പോലീസ് കോഴിക്കോട് സിജെഎം കോടതിയില്‍ അപേക്ഷ...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. ജോളിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തുടര്‍ച്ചയായി ജോളിയെ യാത്ര ചെയ്യിക്കുന്നുവെന്ന് പ്രതിഭാഗം.
കോഴിക്കോട്: സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അവരെ ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കള്‍ മൊഴി നല്കി. അപസ്മാരം മാറാനെന്ന പേരില്‍ ഷാജു എന്നും പ്രത്യേക ഗുളികകള്‍...
കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രധാന പ്രതിയായ ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് കാറില്‍...