കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി, സിലി വധക്കേസില്‍ നല്കിയ ജാമ്യാപേക്ഷ തള്ളി. താമരശേരി ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജോളിയുടെ ജാമ്യാപേക്ഷ തള്ളിയത്.
സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ തള്ളി
By
October 29, 2019 5:30 pm