Kerala

കൂടത്തായി കൊലപാതക പരമ്പര: രണ്ടാം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊന്ന കേസിലാണ് താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top