തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു മാത്രമല്ല, നാളെ ശമ്പള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക്...
കൊച്ചി:സിപിഐഎം പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂരിപക്ഷ ജനങ്ങളുടെ പാർട്ടിയാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന...
തിരുവനന്തപുരം:ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ ആര്‍ക്കും പ്രത്യേക ചുമതലയില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി.ഗോവിന്ദന്. പാര്‍ട്ടി സെന്റര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടി നിലവിലുള്ളത്...
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്എഫ്ഐ തെറ്റുതിരുത്തണം. കോളേജിലുണ്ടായ സംഘര്‍ഷവും കത്തിക്കുത്തും ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാനാവുന്നതല്ലെന്നും കോടിയേരി പറഞ്ഞു. കുത്തേറ്റ്...
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോൺ...
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സമരം ക്രൈസ്തവ സഭകളിലെ മാറ്റങ്ങളുടെ സൂചനയാണെന്നും സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണെന്നും കോടിയേരി പറഞ്ഞു. മാത്രമല്ല...
കന്യാസ്ത്രീ സമരത്തിനെതിരെ പ്രസ്താവന നടത്തിയ കോടിയേരിക്ക് മറുപടിയുമായി സമരസമിതി. മാര്‍പ്പാപ്പ തളളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കുന്നതെന്നും പാര്‍ട്ടി സമരചരിത്രം മറക്കരുതെന്നും സമരസമിതി വക്താക്കള്‍ പറഞ്ഞു. സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന വേദനാജനകമാണെന്നും...
കേരളത്തിനായി യുഎഇ അടക്കമുളള വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത തുക സ്വീകരിക്കേണ്ടെന്ന കേന്ദ്രനിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയാണിതെന്ന് കോടിയേരി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ...
ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്എന്‍ഡിപി യോഗത്തിന്റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യോഗത്തിലെ ഭൂരിഭാഗം...