അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ...
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എ വിജിലന്‍സിന് മുന്നില്‍ ഹാജരായി. 23 നുള്ളില്‍ രേഖകള്‍ മുഴുവനും ഹാജരാക്കാനായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്. സമയം നീട്ടി നല്കാന് ഷാജി...
കണ്ണൂർ: തനിക്കെതിരെ പ്രവര്‍ത്തിച്ച പാര്ട്ടിക്കുള്ളിലുള്ളവരെയും ഉദ്യോഗസ്ഥരെയും വെടുതെവിടില്ലെന്ന് കെ.എം. ഷാജി എംഎല്‍എ. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജിയുടെ വിവാദ പ്രസംഗം. അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത്...
കണ്ണൂർ: മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ്...
കോഴിക്കോട്:അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക...
കോഴിക്കോട്: അഴിക്കോട് എംഎൽഎ കെ.എം.ഷാജിയുടെ വീട്ടില്‍ പരിശോധന. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് എം.എല്‍.എയുടെ വീടും സ്ഥലവും അളക്കുന്നത്. ഇ.ഡി. നിര്‍ദേശപ്രകാരമാണ് കെ.എം.ഷാജിയുടെ വീട്ടിലെ നടപടി. പ്ലസ് ടൂ കോഴക്കേസാണ് ഇഡി...
തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അഴീക്കോട്സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ പണം കൈപ്പറ്റി എന്നാണ് പരാതി. 25 ലക്ഷം കൈപ്പറ്റിയ എന്നാണ് പരാതി. കണ്ണൂർ...
കൊച്ചി: എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. രണ്ടാഴ്ച്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനാണ് രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. ചോവ്വാഴ്ച ഹര്‍ജി...
കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ഷാജിയ്ക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.വി. നികേഷ് കുമാര്‍. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം...
കൊച്ചി: ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഴീക്കോട് മുസ്ലിം ലീഗ് എംഎല്‍എ കെ.എം.ഷാജി. എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണവിധി പരിശോധിച്ച ശേഷം എങ്ങനെ സുപ്രീംകോടതിയെ സമീപിക്കണമെന്ന്...