Breaking News

കെ.എം.ഷാജി എംഎൽഎയുടെ വീടും സ്ഥലവും അളന്നു, കോഴ വാങ്ങിയെന്ന് പരാതി

കോഴിക്കോട്: അഴിക്കോട് എംഎൽഎ കെ.എം.ഷാജിയുടെ വീട്ടില്‍ പരിശോധന. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് എം.എല്‍.എയുടെ വീടും സ്ഥലവും അളക്കുന്നത്. ഇ.ഡി. നിര്‍ദേശപ്രകാരമാണ് കെ.എം.ഷാജിയുടെ വീട്ടിലെ നടപടി. പ്ലസ് ടൂ കോഴക്കേസാണ് ഇഡി അന്വേഷിക്കുന്നത്. ഷാജിയുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായിയാണ് എൻഫോഴ്സമെന്റിന്റെ നീക്കം.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top