തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന്റെ തീയതി കാര്യത്തില്‍ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.
സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുക, റോഡുകള്‍ക്ക് അന്തര്‍ദേശീയ നിലവാരം ഉറപ്പുവരുക, സുരക്ഷിതത്വം, അഴിമതിരഹിതമായ നിര്‍മാണം സുതാര്യത എന്നിവ ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് നയം....
ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ത്താതെ അനിവാര്യമായ സമയത്ത് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി....
കേരളത്തിലെ ആദ്യ നിഴല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. സ്ത്രീകളും പുരുഷന്മാരും തുല്യമായുളള പതിനേഴംഗ മന്ത്രിസഭയില്‍ ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെട്ടിട്ടുണ്ട്. അഡ്വ.ആശയാണ് മുഖ്യമന്ത്രി. ലണ്ടന്‍ അടക്കമുളള ലോകരാജ്യങ്ങളില്‍ പലയിടത്തുമുളള സംവിധാനമാണ് നിഴല്‍...
കണ്ണടവിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി മന്ത്രിമാര്‍. കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമാണ് സ്പീക്കറെ പിന്തുണച്ച് രംഗത്തെത്തിയത്. കണ്ണട വാങ്ങിയതില്‍ അഴിമതി നടന്നിട്ടില്ലെന്നും കൃത്രിമ രേഖയുണ്ടാക്കിയല്ല അര്‍ഹതപ്പെട്ട...