Breaking News

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന്റെ തീയതി കാര്യത്തില്‍ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top